March 12, 2020
ട്രോളുകൾ ഞങ്ങൾക്ക് പുല്ലാണ് ; ട്രെൻഡാവുന്ന സോഷ്യൽ മീഡിയ ക്യാംപെയിനുമായി പ്ലസ് സൈസ് സ്റ്റോർ
ഡയറ്റ് നോക്കിയും ജിമ്മിൽ പോയും ശരീരസൗന്ദര്യത്തിന്റെ നിർവചിക്കപ്പെട്ട അളവുകൾ നിലനിർത്താൻ പാടുപെടുന്നവർക്കിടയിലേക്കാണ് വനിതാദിനത്തോടനുബന്ധിച്ച് #iambettercurvy എന്നൊരു കിടിലൻ ഹാഷ് ടാഗുമായി A...

