കൊറോണ വൈറസ് പകരാന്‍ ഏറ്റവും സാധ്യതയുള്ള ഇടം ദന്താശുപത്രി; കൊറോണക്കാലത്തെ ദന്ത ചികിത്സ എങ്ങനെ വേണം? ഇന്‍ഫോ ക്ലിനിക്ക് ലേഖനം വായിക്കാം
കൊറോണവൈറസ് പകരാന്‍ ഏറ്റവും സാധ്യതയുള്ള ഇടങ്ങളിലൊന്നാണ് ദന്താശുപത്രികളെന്ന് പഠനങ്ങള്‍ പറയുന്നു.
എന്താണതിന് കാരണം ?
1️⃣പല്ലടയ്ക്കുകയോ ക്ലീന്‍ ചെയ്യുകയോ ഒക്കെ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സൂക്ഷ്മജലകണികകൾ (aerosol) രോഗം പകരാനിടയാക്കുന്നു.
2️⃣സദാ വായ്ക്കുള്ളിലെ ഉമിനീരുമായി കൊണ്‍ടാക്റ്റ് ഉണ്ടാവുന്നവരാണ് ദന്തഡോക്ടര്‍മാര്‍ എന്നതു കൊണ്ട്.
ദന്തഡോക്ടര്‍മാരെപ്പറ്റി പറഞ്ഞ എല്ലാ കാര്യങ്ങളും അവിടെയെത്തുന്ന രോഗികള്‍ക്കും മറ്റ് ആശുപത്രി ജീവനക്കാർക്കും അത്രയും വ്യാപ്തിയിലല്ലെങ്കിലും, ബാധകമാണ്.
അതു കൊണ്ട് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ?
Info clinic article about dental treatment in corona time.

