മുഖക്കുരു മാറ്റാന്‍ ടൂത്ത്‌പേസ്റ്റിനാകുമോ? വീട്ടില്‍ ചെയ്യാവുന്ന പത്ത് മാര്‍ഗ്ഗങ്ങള്‍
'യുനോ സരസു നീയാണ് ഇന്നു മുതല്‍ എന്റെ ബ്യൂട്ടീഷ്യന്‍'... മഴവില്‍ മനോരമയിലെ നായിക നായകന്‍ പരിപാടി കണ്ടവരൊന്നും ബ്യൂട്ടീഷ്യനായ സരസുവിനെ മറക്കാനിടയില്ല. മുഖക്കുരു...
ക്വാറന്റൈന്‍ കാലത്ത് നിങ്ങളുടെ പങ്കാളിയുമായി നിരന്തരം കലഹിക്കേണ്ടി വരുന്നുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും
കോവിഡ് ഭീഷണിയില്‍ രാജ്യം പൂര്‍ണമായും ലോക്ക് ഡൗണിലാണ്. ഈ സമയങ്ങളില്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റു കുടുംബംഗാങ്ങളില്‍ നിന്നുമെല്ലാം അകലം പാലിച്ചു ...
ക്വാറന്റൈന്‍ കാലത്ത് നിങ്ങളുടെ പ്രണയം കൂടുതല്‍ മനോഹരമാക്കാം
കൊറോണ കാലത്ത് സാമൂഹിക അകലവും സ്വയം ഒറ്റപ്പെടലും അത്യാവശ്യമാണ്. ഇതിടയില്‍ നിങ്ങളുടെ പ്രണയിതാവിനെ കാണാനോ പരസ്പരം സമയങ്ങള്‍ പങ്കുവയ്ക്കാനോ സാധിക്കുന്നില്ലായിരിക്കാം. ...
സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സെല്‍ഫികള്‍ പങ്കുവയ്ക്കുന്നവരണോ? എങ്കില്‍ നിങ്ങളുടെ പ്രണയത്തിന് പണി കിട്ടാന്‍ സാധ്യതയുണ്ട്!
സോഷ്യല്‍ മീഡിയയില്‍ നിരന്തരം സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നവരാണോ നിങ്ങള്‍ എങ്കില്‍ അത് നിങ്ങളുടെ പ്രണയത്തെ ബാധിച്ചേക്കാമെന്നു പഠനങ്ങള്‍ &...
കൈകള്‍ സുരക്ഷിതമാക്കാന്‍ ഹോംലി ടിപ്‌സ്
''എടീ മോളേ ഈ തുണിയൊക്കെ അലക്കിയിട്ടേ, എനിക്ക് വയ്യ സോപ്പുവെളളം തട്ടിയാല്‍ എന്റെ നെയില്‍ പോളിഷ് ഇളകിപ്പോകും. എന്നാ അടുക്കളയിലെ പാത്രങ്ങളൊക്കെ പോയി കഴുകി വയ്ക...
വാര്‍ദ്ധക്യത്തിലെന്ത് മസില്‍ പവര്‍ എന്നാണോ? പക്ഷേ കാര്യമുണ്ട്
പ്രായമായില്ലേ? എന്നാല്‍ അടങ്ങിയൊതുങ്ങാന്‍ വരട്ടെ... പറയുന്നത് കാനഡയിലെ എഴുപത് വയസായ മുത്തശ്ശിയാണ്.അറുപത് കഴിയുമ്പോഴേക്കും മരുന്നിന്റെ മണവുമായി ഒതുങ്ങി കൂടുന്നവരാണ് നമ്മുടെ മുത്തശ്ശിമാര്&...
ഒടുവില്‍ അവള്‍ക്ക് നീതി ലഭിച്ചു; നിര്‍ഭയയുടെ അമ്മയുടെ വാക്കുകള്‍
'' ഇനി എനിക്ക് സമാധാനിക്കാം. ഏഴുവര്‍ഷത്തിനു ശേഷം, ക്രൂരമായി കൊല്ലപ്പെട്ട എന്റെ മകള്‍ക്ക് നീതി കിട്ടി. ഒടുവില്‍ അവരെല്ലാം തൂക്കിലേറ്റപ്പെടുകയാണ് '' കരഞ്ഞ് കരഞ്ഞ ...
പ്രതിബന്ധങ്ങളെ തകര്‍ത്ത് സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയവള്‍-കല്‍പ്പനാചൗള
നിങ്ങള്‍ യാത്രകള്‍ ആസ്വദിക്കണം, ഇനി നിങ്ങള്‍ അവിടെ എത്തിയാലും ഇല്ലെങ്കിലും ആ വഴികളൊക്കെയും നിങ്ങള്‍ ആസ്വദിക്കണം. ശൂന്യാകാശം കീഴടക്കിയ ഒരു ധീര വനിതയുടെ വാക്കുകളാണിവ. സ്വപ്നം കാണാത...

