അരയന്നങ്ങളും ഡോൾഫിനുകളും സ്വൈര്യവിഹാരം നടത്തുന്ന  ഇറ്റാലിയൻ കനാലുകൾ; ടൂറിസം ബാധ്യതയിൽ നിന്നൊഴിഞ്ഞ് പ്രകൃതി; കൊറോണക്കാലത്തെ ചില നല്ല വാർത്തകൾ
socialviral
socialmedia

അരയന്നങ്ങളും ഡോൾഫിനുകളും സ്വൈര്യവിഹാരം നടത്തുന്ന ഇറ്റാലിയൻ കനാലുകൾ; ടൂറിസം ബാധ്യതയിൽ നിന്നൊഴിഞ്ഞ് പ്രകൃതി; കൊറോണക്കാലത്തെ ചില നല്ല വാർത്തകൾ

മനുഷ്യരില്ലാത്ത ഒരു ലോകം എങ്ങനെയിരിക്കും? ലോകരാജ്യങ്ങൾ കൊറോണ വൈറസ് ബാധയെ തുടർന്ന് ലോക്ക് ഡൗണിലേക്ക് മാറുമ്പോൾ ചുറ്റുപാടുകൾ കൂടുതൽ ശുചിയാവുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യ...