നേരം വെളുത്താലുടനെ എയർകണ്ടീഷണർ വാങ്ങണമെന്നോർത്ത് രാത്രി കഴിച്ചുകൂട്ടുന്ന ജനം; കാലാവസ്ഥാവ്യതിയാനത്തിൽ വിയർത്തൊലിച്ച് കേരളം
kerala
allnews

നേരം വെളുത്താലുടനെ എയർകണ്ടീഷണർ വാങ്ങണമെന്നോർത്ത് രാത്രി കഴിച്ചുകൂട്ടുന്ന ജനം; കാലാവസ്ഥാവ്യതിയാനത്തിൽ വിയർത്തൊലിച്ച് കേരളം

സ്‌കൂളിൽ പഠിച്ച സമശീതോഷ്ണം പറഞ്ഞുകേട്ട ഒരോർമ്മ മാത്രമായിച്ചുരുങ്ങിയിട്ടുണ്ട് കേരളത്തിൽ. ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ടിരുന്നത് അതിന്റെ ഏറ്റവും സൗഹൃദപരമായ കാലാവസ്ഥ ക...