socialmedia
കടന്നുപോന്ന നാടുകളേ, പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങളെങ്ങനെയാണ് ഇതൊക്കെ അതിജീവിക്കുന്നുണ്ടാവുക? കൊറോണക്കാലത്ത് കണ്ണുനനയിക്കുന്ന ഒരു കുറിപ്പ്
ആപത്ഘട്ടങ്ങളിലാണ് ഓരോ രാജ്യങ്ങളെ, അവിടെയുള്ള ജനങ്ങളുടെ പരിഭ്രാന്തികളെ, അവർ ആപത്തുകൾ നേരിടുന്ന രീതികളെ ഒക്കെ നമ്മൾ പരിചയിക്കുന്നത്. കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായതോടെയാണ് ജ...

