allnews
മനുഷ്യന് ദോഷമെങ്കിലും പ്രകൃതിയുടെ സുഹൃത്തായി കൊറോണ; കൊവിഡ് കാലഘട്ടം പരിസ്ഥിതിക്ക് എങ്ങനെ ഗുണകരമാവുന്നു?
കൊറോണ വൈറസ് ആഗോള പകര്‍ച്ചവ്യാധിയായി മാറി കഴിഞ്ഞിരിക്കുകയാണ്. ചൈനയില്‍ നിന്ന് ആരംഭിച്ച് വൈറസ് ഇപ്പോള്‍ ഏകദേശം 17 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. ...

