'കൊറോണ കാലത്തെ വണ്ടര്‍ വുമണും സൂപ്പര്‍മാനും നിങ്ങള്‍ തന്നെ'; ഹ്രസ്വ ചിത്രങ്ങളൊരുക്കി ഫെഫ്ക
cinemanews
cinema

'കൊറോണ കാലത്തെ വണ്ടര്‍ വുമണും സൂപ്പര്‍മാനും നിങ്ങള്‍ തന്നെ'; ഹ്രസ്വ ചിത്രങ്ങളൊരുക്കി ഫെഫ്ക

രാജ്യമൊന്നാകെ അടച്ചിടുമ്പോള്‍ കൊറോണയ്‌ക്കെതിരെ ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമാവുകയാണ് മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഒരു മിനിറ്റ് മാത്രം ...