allnews
കര്‍ഫ്യൂ ദിനത്തില്‍ പുലിവാല് പിടിച്ച് നടന് മോഹന്‍ലാല്‍ ; കടുത്ത വിമർശനവുമായി പ്രമുഖരും
കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യം ഞായറാഴ്ച ജനത കര്‍ഫ്യൂ ആചരിച്ചു. കടകള്‍ തുറക്കാതെയും ഗതാഗതം നിര്‍ത്തിവച്ചും നിരത്തില്‍ ഇറങ...

