കടന്നുപോന്ന നാടുകളേ, പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങളെങ്ങനെയാണ് ഇതൊക്കെ അതിജീവിക്കുന്നുണ്ടാവുക? കൊറോണക്കാലത്ത് കണ്ണുനനയിക്കുന്ന ഒരു കുറിപ്പ്
facebook
socialmedia

കടന്നുപോന്ന നാടുകളേ, പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങളെങ്ങനെയാണ് ഇതൊക്കെ അതിജീവിക്കുന്നുണ്ടാവുക? കൊറോണക്കാലത്ത് കണ്ണുനനയിക്കുന്ന ഒരു കുറിപ്പ്

ആപത്ഘട്ടങ്ങളിലാണ്  ഓരോ രാജ്യങ്ങളെ, അവിടെയുള്ള ജനങ്ങളുടെ പരിഭ്രാന്തികളെ, അവർ ആപത്തുകൾ നേരിടുന്ന രീതികളെ ഒക്കെ നമ്മൾ പരിചയിക്കുന്നത്. കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായതോടെയാണ് ജ...