വന്നോളൂ... പക്ഷേ താമസിക്കരുത്; ഇത് ഞങ്ങളുടെ ലോകം
inspiring
positive

വന്നോളൂ... പക്ഷേ താമസിക്കരുത്; ഇത് ഞങ്ങളുടെ ലോകം

പെണ്ണുങ്ങള്‍ മാത്രമുള്ള ലോകം... എപ്പോഴെങ്കിലും അങ്ങനെ ഒരു ലോകത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഒരു പക്ഷേ,  കെനിയയിലെ ഉമോജ ഉവാസോ ഗ്രാമത്തിലെ സ്ത്രീകള്‍ നേരത്തെ തന്നെ ഇങ്ങനെയൊരു ഗ്രാമത്ത...