ഉറക്കം ഒരു പ്രശ്‌നമാണോ...?  കോവിഡ് ലോകത്തെ ഉറക്കത്തിലാഴ്ത്തുമ്പോള്‍
world
allnews

ഉറക്കം ഒരു പ്രശ്‌നമാണോ...? കോവിഡ് ലോകത്തെ ഉറക്കത്തിലാഴ്ത്തുമ്പോള്‍

'സമയെത്രായീന്നാ എണീറ്റു വാടീ'  പുലരുമ്പോഴേക്കും അമ്മയുടെ വിളി. എന്താന്നറിയില്ല, ഉറക്കം അത് വല്ലാത്തൊരു പ്രശ്‌നാന്നേ, ചിലനേരത്ത് മതിമറന്നുള്ള ഉറക്...