allnews
കുറ്റവാളികള്‍ക്ക് വധശിക്ഷ നല്കിയതു കൊണ്ട് സ്ത്രീകളുടെ ജീവിതം മെച്ചപ്പെടില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കമ്മീഷന്; വധശിക്ഷയ്ക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകളും
നിര്‍ഭയ കേസിലെ നാല് കുറ്റവാളികളെ തൂക്കിലേറ്റിയതിനു പിന്നാലെ വധശിക്ഷയ്ക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നത...

