cinema
കൊവിഡ്-19: ഒപ്പമുള്ളവര്‍ക്ക് ശമ്പളം മുന്‍കൂറായി നല്‍കി പ്രകാശ് രാജ്
'ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്കു കരുതിവയ്ക്കുന്നതില്‍ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കില്‍, പരിചയമുള്ള മന...

