positive
കാവല്‍ജോലി പുരുഷന്റെ കുത്തകയല്ലെന്ന് തെളിയിച്ച പെണ്‍കരുത്തിന്റെ കഥ
കഥ നടക്കുന്നത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. തന്റെ സഹപാഠികളിലൊരാളെ പിന്തുടരുകയും കളിയാക്കുകയും ചെയ്ത ഒരുവനെ കോളര്‍ പിടിച്ച് വലിച്ച് അടുത്തുള്ള പാലത്തില്‍ നിന്ന് ...

