മധ്യപ്രദേശ് വിമത എംഎല്‍എയുടെ മകള്‍ മരിച്ച നിലയില്‍
india
allnews

മധ്യപ്രദേശ് വിമത എംഎല്‍എയുടെ മകള്‍ മരിച്ച നിലയില്‍

മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ സുരേഷ് ധക്കാദിന്റെ മകള്‍ ആത്മഹത്യ ചെയ്തു. ഇരുപതുകാരിയായ മകള്‍ ജ്യോതിയാണ് മരിച്ചത്. രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഭര്‍തൃ വീട്ടില...