positive
ഉറങ്ങാൻ നേരം കിട്ടാറുണ്ടോ? വീടുനോക്കലിന്റെ ഭാരം ഷെയർ ചെയ്യാൻ ഓർമിപ്പിക്കുന്ന പരസ്യവുമായി ഏരിയൽ
വീട്ടുജോലിയും ഓഫീസ് ജോലിയും കൃത്യമായി നോക്കിക്കൊണ്ട് പോകുന്നവരാണ് ഇന്നത്തെ സ്ത്രീകൾ. മക്കളുടെ സ്കൂൾ, ഭക്ഷണം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത കടമകൾ വേറെയും. നേരം വെളുക്കുമ...

