കൊറോണയെ പ്രതിരോധിച്ച് ജയില്‍ ജീവനക്കാരും അന്തേവാസികളും
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്കും ഹാന്‍ഡ് വാഷും ന്യായവിലയില്‍ നിര്‍മിച്ച് നല്‍കാനുളള നടപടിയുമായി കോഴിക്കോട് ജില്ലാ ജയില്‍ അധികൃതര്‍. പ്രത്യേ...
ജാഗ്രതാനിർദ്ദേശങ്ങൾക്ക് പുല്ലുവില; കണ്ണൂർ തൃച്ചംബരം ക്ഷേത്രഭാരവാഹികൾക്കെതിരെ കേസ്
സർക്കാർ തുടർച്ചയായി അതീവജാഗ്രതാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കേ അതൊക്കെ അവഗണിച്ച് ഉത്സവം ഗംഭീരമാക്കിയതിന് കണ്ണൂർ തൃച്ചംബരം ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തു. പതിനാലു ...
കൊവിഡ്-19: യൂറോപ്പില്‍ ആമസോണ്‍ പ്രൈമും യൂട്യൂബും സ്ട്രീമിങ് നിലവാരം കുറച്ചു
യൂറോപ്യന്‍ യൂണിയനില്‍ സ്ട്രീമിങ് നിലവാരം കുറച്ച് ആമസോണ്‍ പ്രൈമും യൂട്യൂബും. കൊവിഡ്-19നെ തുടര്‍ന്ന് യൂറോപ്പില്‍ ദശലക്ഷക്കണക്കിന് പേര്‍ വീട്ടിലിരുന്ന് ജോലി...
പ്രതിരോധത്തിന് തുണയായി കുടുംബശ്രീയും: മാസ്‌ക് നിര്‍മ്മാണവുമായി തയ്യല്‍ യൂണിറ്റുകള്‍
കൊറോണ വൈറസ് വ്യാപനത്തിനെതിരെ പൊതുജനങ്ങളുടെ പ്രതിരോധത്തിന് തുണയാകാന്‍ കുടുംബശ്രീ തയ്യല്‍ യൂണിറ്റുകള്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. കേരളത്തിലെ 14 ജില്...
അവസാന നിമിഷവും രോഗികളെ ശുശ്രൂഷിച്ചു; ഇറാനിലെ വനിതാ ഡോക്ടര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു
ഇറാനിലെ ടെഹ്‌റാനില്‍ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ഷിറീന്‍ റൂഹാനി കോവിഡ് 19 ബാധിച്ചു മരിച്ചു. ഗ്ലൂക്കോസും മരുന്നുകളും ശരീരത്തിനുള്ള...
മധ്യപ്രദേശ് വിമത എംഎല്‍എയുടെ മകള്‍ മരിച്ച നിലയില്‍
മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ സുരേഷ് ധക്കാദിന്റെ മകള്‍ ആത്മഹത്യ ചെയ്തു. ഇരുപതുകാരിയായ മകള്‍ ജ്യോതിയാണ് മരിച്ചത്. രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഭര്‍തൃ വീട്ടില...
കൊറോണ: കുട്ടികള്‍ക്കിനി ബോറടിക്കില്ല; അമര്‍ചിത്രകഥകള്‍ ഇനി സൗജന്യമായി വായിക്കാം
കൊവിഡ്-19 കാരണം കളിക്കാന്‍ പോകാന്‍ പോലുമാകാതെ വീട്ടില്‍ ബോറടിച്ചിരിക്കുന്ന കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത. പണം കൊടുത്തു മാത്രം വായിക്കാന്‍ കഴിയുന്ന അമര്&z...
പരീക്ഷകള്‍ മാറ്റി, അതിര്‍ത്തികള്‍ അടച്ചു, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം; സംസ്ഥാനം ലോക്ക് ഡൗണിലേക്കോ?
കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓരോ ദിവസവും കടുപ്പിക്കുകയാണ്. നിയന്ത്രണങ്ങള്‍ ശക്തമാകുന്നതോടെ ലോക്ക് ഡൗണിന് തുല്യമാ...

