നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷ നാളെ; ഇതുകൊണ്ടുമാത്രം തീരുമോ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ?
നാളെ രാവിലെ 5 .30 നാണ് അത് സംഭവിക്കുക. ഇന്ത്യ കണ്ടതില്‍ ഏറ്റവും ക്രൂരമായ ഒരു ബലാത്സംഗകൊലപാതകത്തിന് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മറുപടി കൊടുക്കുകയാണ് നിയമം. ...
കൊറോണയെ പേടിച്ച് കെ എഫ് സി പരസ്യം പിൻ വലിച്ചു; മലയാളി ഇനി എന്തുചെയ്യും!
സദ്യ കഴിക്കുന്നത് ഒന്ന് ഓര്‍ത്തു നോക്കാമോ ? ചോറും സാമ്പാറും പരിപ്പും മോരും തോരനും ഒക്കെക്കൂടി ഒരു 'പിടി പിടിച്ച് ' അവസാനം പായസവും പപ്പടവും പഴവും കൂട്ടി ഇലയൊന്നു വടിച...
ഉറക്കം ഒരു പ്രശ്‌നമാണോ...? കോവിഡ് ലോകത്തെ ഉറക്കത്തിലാഴ്ത്തുമ്പോള്‍
'സമയെത്രായീന്നാ എണീറ്റു വാടീ' പുലരുമ്പോഴേക്കും അമ്മയുടെ വിളി. എന്താന്നറിയില്ല, ഉറക്കം അത് വല്ലാത്തൊരു പ്രശ്‌നാന്നേ, ചിലനേരത്ത് മതിമറന്നുള്ള ഉറക്...
പ്രൈവറ്റൈസ് ചെയ്ത ഹെൽത്ത് സിസ്റ്റം കൊറോണയെ നേരിടുന്ന വിധം ; പരിഭ്രാന്തരായി അമേരിക്കൻ ജനത ; കേരള സർക്കാർ മോഡലിനെ പ്രകീർത്തിച്ച് പ്രവാസി മലയാളികൾ
"രോഗലക്ഷണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്താലും ടെസ്റ്റ് ചെയ്യാതെ നീട്ടിക്കൊണ്ടു പോകുക . ആളുകൾ പാനിക് ആവാതിരിക്കാൻ രോഗികളുടെ കണക്ക് പുറത്തുവിടാതിരിക്കുക ." 36 സംസ്...
'അന്ധവിശ്വാസങ്ങളല്ല, ശാസ്ത്രീയ മനോഭാവമാണ് വേണ്ടത്'; കൊറോണ പ്രതിരോധത്തെ കുറിച്ച് യോഗി ആദിത്യനാഥിനോട് ശൈലജ ടീച്ചര്‍ക്ക് പറയാനുള്ളത്
ലോകമാകെ ഭീതി പരത്തുന്ന കൊറോണ വൈറസിനെ ചെറുക്കാന്‍ യോഗ ചെയ്താല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. തികച്ചും അശാസ്ത്രീയമായ യോഗ പോലുള്ള കാ...
'ടീച്ചറേ, ഞാന്‍ വരാം, ശമ്പളമൊന്നും വേണ്ട'; കൊറോണയെ നേരിടാന്‍ സന്നദ്ധരാണെന്ന് മന്ത്രിയെ അറിയിച്ച് മലയാളികള്‍
'മാഡം, ഞാനൊരു എ.എന്‍.എം നഴ്‌സ് ആണ്. ഇപ്പോള്‍ ജോലി ഇല്ല. തൃശൂരില്‍ എവിടെയെങ്കിലും ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ് കുറവുണ്ടെങ്കില്‍ ഞാന്‍ തയ...

