ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടം; ഒടുവില്‍ നിര്‍ഭയയ്ക്ക് നീതി വാങ്ങി സീമ ഖുശ്‌വാഹ
നിര്‍ഭയ കേസില്‍ 4 പ്രതികളും ഇന്ന് തൂക്കിലേറ്റപ്പെട്ടു. ഏഴ് വര്‍ഷത്തെ നീണ്ട നിയമ പോരാട്ടത്തിനെടുവില്‍ ഒടുവില്‍ നിര്‍ഭയയ്ക്ക് നീതി ലഭിച്ചിരിക്കുന്നു. 2012 ഡിസംബര...
'പ്രിയപ്പെട്ട മക്കളേ, നിങ്ങളുടെ സ്‌നേഹം ഈ അമ്മയുടെ കണ്ണു നിറയിക്കുന്നുണ്ട്'; കൊറോണയെ നമുക്ക് ഒന്നിച്ച് നേരിടാമെന്നും കാര്‍ത്ത്യായനി അമ്മ
കൊറോണ വൈറസ് പടരാതിരിക്കാനായി ആയിരക്കണക്കിന് ആളുകളാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് എന്ന വാര്‍ത്ത കാര്‍ത്ത്യാനി അമ്മ അറിഞ്ഞത് പത്രത്തില്‍ വായിച്ചാണ്. വിവരം അറിഞ...
കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കിയതു കൊണ്ട് സ്ത്രീകളുടെ ജീവിതം മെച്ചപ്പെടില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കമ്മീഷന്‍; വധശിക്ഷയ്‌ക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകളും
നിര്‍ഭയ കേസിലെ നാല് കുറ്റവാളികളെ തൂക്കിലേറ്റിയതിനു പിന്നാലെ വധശിക്ഷയ്‌ക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നത...
ഭാര്യയൊഴികെ മറ്റാരുടെയും അഭിപ്രായം തന്നെ ഭയപ്പെടുത്തിയിട്ടില്ലെന്ന് രഞ്ജന്‍ ഗൊഗോയ് എം.പി
ഭാര്യയുടെ അഭിപ്രായം മാത്രമേ തന്നെ ഭയപ്പെടുത്തിയിട്ടുള്ളൂ എന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയ്. ഭാര്യയുടെ ഒഴികെ മറ്റാരുടെയും അഭിപ്...
മനുഷ്യര്‍ എപ്പോഴും കൈ അനക്കിക്കൊണ്ടിരിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്! വായിക്കാം
വെറുതെ, ഒന്നും ചെയ്യാതെ അനങ്ങാതിരിക്കാൻ പറഞ്ഞാൽ, മനുഷ്യരുടെ കൈകൾക്കു സഹിക്കില്ല. എന്തെങ്കിലും തോണ്ടിയോ തിരുപ്പിടിച്ചോ ചൊറിഞ്ഞോ മാന്തിയോ ഇരുന്നില്ലെങ്കിൽ അവറ്റയ്ക്കു് ഒരു രസവുമുണ...
നേരം വെളുത്താലുടനെ എയർകണ്ടീഷണർ വാങ്ങണമെന്നോർത്ത് രാത്രി കഴിച്ചുകൂട്ടുന്ന ജനം; കാലാവസ്ഥാവ്യതിയാനത്തിൽ വിയർത്തൊലിച്ച് കേരളം
സ്‌കൂളിൽ പഠിച്ച സമശീതോഷ്ണം പറഞ്ഞുകേട്ട ഒരോർമ്മ മാത്രമായിച്ചുരുങ്ങിയിട്ടുണ്ട് കേരളത്തിൽ. ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ടിരുന്നത് അതിന്റെ ഏറ്റവും സൗഹൃദപരമായ കാലാവസ്ഥ ക...
നിര്‍ഭയയ്ക്ക് നീതി; നാല് പ്രതികളെയും തൂക്കിലേറ്റി
നിര്‍ഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ തൂക്കിലേറ്റി . വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് തിഹാര്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ സെല്ലിലാണ് മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര...
കൊവിഡ്-19: സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഏപ്രിലിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം നല്‍കും
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നേരിടാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ്-19ന...

