ഇത്ര ചേർന്നു നിൽക്കാതെ, പ്രണയം കൊണ്ടു ഞാൻ പിടഞ്ഞു പോകുന്നു എന്ന് ഒരു കവിത സഞ്ചരിച്ച വഴി
ഇത്രയും ചേർന്നു നിൽക്കാതെ, നിന്നെ പ്രണയം മണത്തിട്ടു വയ്യ ! ഇത്രയുണർവ്വോടെയെന്നിലേക്കായാതെ ഇത്രയടുത്തു നിൽക്കാതെ.. ഇങ്ങനെ ചൂഴ്ന്നുനോക്കാതെ, കൺചൂണ്ടയിൽ ഹ...
സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്ത് അധ്യാപികമാര്‍; അഭിനന്ദിച്ച് ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് എല്‍ പി സ്‌കൂളില്‍ അതിനുള്ള ഒരുക്ക...
വന്നോളൂ... പക്ഷേ താമസിക്കരുത്; ഇത് ഞങ്ങളുടെ ലോകം
പെണ്ണുങ്ങള്‍ മാത്രമുള്ള ലോകം... എപ്പോഴെങ്കിലും അങ്ങനെ ഒരു ലോകത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഒരു പക്ഷേ, കെനിയയിലെ ഉമോജ ഉവാസോ ഗ്രാമത്തിലെ സ്ത്രീകള്‍ നേരത്തെ തന്നെ ഇങ്ങനെയൊരു ഗ്രാമത്ത...
മറ്റുളളവര്‍ക്കുവേണ്ടി ഞാന്‍ എന്തിന് ജീവിതം അവസാനിപ്പിക്കണം എന്റെ ജീവിതം എനിക്ക് ജീവിക്കാനുളളതാണ്; ആത്മവിശ്വാസത്തോടെ ജാസ്മിന്‍
കോഴിക്കോടു കടന്നിട്ടില്ലാത്ത നാട്ടിന്‍ പുറത്തുകാരി. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും പ്ലസ്ടു പൂര്‍ത്തിയാക്കാകതെ അവസാനിപ്പിച്ചു. രണ്ടു വിവാഹം, അബോഷന്‍ തുടങ്ങി ...
പുസ്തകങ്ങളിലൂടെ ലോകം കണ്ടവള്‍, വെല്ലുവിളികള്‍ സതിക്കൊരു പ്രശ്‌നമേയല്ല
സതിയെ കണ്ടുപിടിക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. കഴിഞ്ഞ 42 വര്‍ഷമായി ഒന്നു നേരെ നില്‍ക്കാന്‍ പോലും കഴിയാതെ കൊടക്കാട് പൊള്ളപ്പൊ...
ജീവനെടുക്കുന്നതും സംരക്ഷിക്കുന്നതും നീ തന്നെ ; അമ്മ
അതൊരു ആവേശമായിരുന്നില്ല, സ്വന്തം മകന്‍ കിണറ്റില്‍ വീണെന്നറിഞ്ഞപ്പോള്‍ മറ്റൊന്നും നോക്കിയില്ല ഇട്ടിരുന്ന നൈറ്റി എടുത്തുടുകുത്തി അരമതില്‍ കയറിയ...
ക്വീരള: കേരളത്തിന്റെ എല്‍.ജി.ബി.ടി.ഐ.ക്യു കൂട്ടായ്മയുടെ കഥ
ആധുനിക സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ള എല്‍.ജി.ബി.ടി.ഐ.ക്യു വ്യക്തികളോടുള്ള കാഴ്ചപ്പാട് മാറുകയാണ്. പോലെ ട്രാന്‍സ്‌ജെന്&...
കായികുടുംബത്തില്‍ നിന്നും സിനിമാരംഗത്തേക്ക് ചുവടുറപ്പിച്ച് ദീപിക: ബോളിവുഡ് സിനിമാ രംഗത്തെ ഗ്ലാമര്‍ നായികയായി അരങ്ങേറ്റം
ബോളിവുഡ് സിനിമാ രംഗത്തെ തിരക്കേറിയ താരമാണ് ദീപിക പദുകോണ്‍. ഹിന്ദി സിനിമാരംഗത്ത് കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നായികയെന്ന ക്രഡിറ്റും താരത്തിനു സ്വന്തം...

